Image

ഓഹരിവിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സ്‌ 16546-ല്‍ എത്തി

Published on 08 May, 2012
ഓഹരിവിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സ്‌ 16546-ല്‍ എത്തി
മുംബൈ: ഓഹരിവിപണിയില്‍ കനത്ത ഇടിവ്‌ രേഖപ്പെടുത്തി. സെന്‍സെക്‌സ്‌ 366 പോയിന്റ്‌ ഇടിഞ്ഞ്‌ 16546ലും നിഫ്‌റ്റി 114 പോയിന്റ്‌ ഇടിഞ്ഞ്‌ 4999ലും ക്ലോസ്‌ ചെയ്‌തു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 3.32 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 3.14 ശതമാനവും ടാറ്റാ മോട്ടോഴ്‌സ്‌ 3.88 ശതമാനവും വിലയിടിഞ്ഞു.

ബാങ്ക്‌, ഐടി, റിയല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളിലെ വന്‍ വില്‍പനയാണ്‌ വിപണിക്കു ക്ഷീണമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക