Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 05 October, 2019
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍   വേള്‍ഡ് ഹാര്‍ട്ട് ഡേ  പ്രമാണിച്ചു  ഒക്ടോബര്‍ 3,4,5 തീയതികളിലായി സല്‍മാബാദ്  അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ  അംഗങ്ങള്‍ക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ (കൊളസ്‌ട്രോള്‍) പരിശോധനയും,  വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ല്‍ പരം അംഗങ്ങള്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ നിസാര്‍ കൊല്ലം, ജഗത് കൃഷ്ണകുമാര്‍, വിനു ക്രിസ്ടി, കിഷോര്‍ കുമാര്‍, രാജ് കൃഷ്ണന്‍, സന്തോഷ് കുമാര്‍, ബിനു വര്‍ഗീസ്, സജികുമാര്‍, നവാസ്, അജിത് ബാബു, ബിസ്മി രാജ്, സജീവ്, അല്‍ ഹിലാല്‍ പ്രതിനിധി ജ്യോതിഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചുകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചുകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചുകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചുകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചുകൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക