Image

ആര്‍ഡിഎക്സ് ലൗ ഒക്ടോബര്‍ 11-ന് പ്രദര്‍ശനത്തിന് എത്തും

Published on 08 October, 2019
ആര്‍ഡിഎക്സ് ലൗ ഒക്ടോബര്‍ 11-ന് പ്രദര്‍ശനത്തിന് എത്തും

ആര്‍എക്സ് 100 എന്ന ചിത്രത്തിന് ശേഷം പായല്‍ രാജ്പുത് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ഡിഎക്സ് ലവ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശങ്കര്‍ ഭാനു ആണ്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയാണ് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തത്.


ടീസറില്‍ മേനിപ്രദര്‍ശനം കൂടുതലാണെന്ന് ആരോപിച്ചാണ് പ്രശനങ്ങള്‍ ഉണ്ടായത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ടീസര്‍. ചിത്രം ഒക്ടോബര്‍ 11-ന് പ്രദര്‍ശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക