Image

സംസ്ഥാന കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനായി ജസ്റീസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിച്ചു

Published on 09 May, 2012
സംസ്ഥാന കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനായി ജസ്റീസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന കടാശ്വാസ കമ്മീഷന്‍ ചെയര്‍മാനായി ജസ്റീസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റായിരുന്നു ഹൈക്കോടതി ജഡ്ജി കൂടിയായിരുന്ന കെ.ആര്‍. ഉദയഭാനു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക