Image

ട്രംപ് തൊലിയുടെ നിറം നോക്കി ആക്രമണങ്ങളെ തരംതിരിക്കുന്നു: റിഹാന

Published on 11 October, 2019
ട്രംപ് തൊലിയുടെ നിറം നോക്കി ആക്രമണങ്ങളെ തരംതിരിക്കുന്നു: റിഹാന
ന്യൂയോര്‍ക്: മാനസിക ആരോഗ്യത്തിന് കാര്യമായ പ്രശ്‌നമുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തുള്ളതെന്ന് ബാര്‍ബാഡിയന്‍ ഗായിക റിഹാന. വോഗ് ഫാഷന്‍ മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ ന്യായീകരിക്കുന്ന ഡോണള്‍ഡ് ട്രംപിനെതിരെ റിഹാന ആഞ്ഞടിച്ചത്.

തൊലിയുടെ നിറം നോക്കി ആക്രമണങ്ങളെ തരംതിരിക്കുന്ന ട്രംപിന്‍െറ സ്വഭാവം വംശീയതയാണ് കാണിക്കുന്നതെന്നും റിഹാന പറഞ്ഞു.   മുമ്പ്, ട്രംപിന്‍െറ രാഷ്ട്രീയ റാലികളില്‍ തന്‍െറ പാട്ട് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഈ 31കാരി റദ്ദാക്കിയിരുന്നു.  


Join WhatsApp News
ടൂത്ത്‌പേസ്റ്റ്‌ തിരികെ കേറ്റാന്‍ 2019-10-12 05:44:13


ഹൂളിയാനിയുടെ കുറ്റകൃത്യങ്ങളുടെ പട്ടിക നീളുന്നു.ട്രുംപും കൂട്ടരും ഹൂളിയനിയെ ബസിന്‍ അടിയില്‍ ഏറിയും,മുന്‍ രുംപ് ലോയര്‍ക്കും ഇത് തന്നെ പറ്റി. ഹൂളിയനി കോടതിയും ജെയിലുംആയി ശിഷ്ട ആയുഷ്കാലം

യുക്രെയിന്‍ ചാരന്മാരില്‍ നിന്നും വാങ്ങിയ പണം ചാരിറ്റിക്ക് കൊടുത്തേക്കാം എന്ന് കെവിന്‍ മക്കാര്‍ത്ത Cash He Took From Rudy Giuliani's Indicted Pals - VIC ടൂത്ത്‌പേസ്റ്റ്‌ തിരികെ ടുബില്‍ കയറ്റാന്‍ പറ്റില്ല കെവിന്‍ മോനെ!

മിനിസോട്ടയിലെ ട്രുംപ് റാലിയില്‍ അനേകം ശൂന്യ കസേരകള്‍ ട്രുംപിനെ സീകരിച്ചു, ഇമ്പീച്ച്മെന്റ് ഉണ്ടാകും എന്ന് അറിഞ്ഞതോടെ അണികള്‍ അകലുന്നു, ഇപ്പോഴും ഉണ്ട് കുറെ മലയാളികള്‍ പുറകെ.

വൈറ്റ് ഹൌസ് വിലക്കി എങ്കിലും ഉക്രെയിന്‍ അംബാസിഡര്‍ കോണ്‍ഗ്രസ്‌ മുമ്പാകെ മൊഴി കൊടുക്കും.

ഹൂളിയാനി ഒരു തിരികല്ല് 2019-10-12 05:57:48

Ambassador Yovanovitch ഹൌസ് കമ്മറ്റിയില്‍ ഉക്രെയിന്‍ പണം ഇടപാടുകളെ കുറിച്ച് മൊഴി കൊടുത്തു. ഒരു പുരുഷനും കാണിക്കാത്ത ധീരത. മറ്റു രിപപ്ലിക്കന്‍ പുരുഷന്‍മാര്‍ ഇത് പോലെ മുന്നോട്ടു വന്നു സത്യം പറഞ്ഞു രാജ്യ സ്നേഹം തെളിയിച്ചാല്‍ രാജ്യ ദ്രോഹികളെ ജയിലില്‍ ഇടാം. ജനാധിപത്യം വീണ്ടു എടുക്കുകയും ചെയ്യാം.

ട്രുംപിന്‍റെ കഴുത്തില്‍ കെട്ടി തൂക്കിയ തിരികല്ല് ആണ് ഹൂളിയാനി രണ്ടും കുറ്റകൃത്യങ്ങളുടെ നടു കടലില്‍.  

രുംപിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍! 2019-10-12 16:34:10

 

മൈക്കില്‍ കൊഹ്ന്റെ ജാതകം തന്നെ ആണ് ഹൂളിയാനിയുടെയും , രണ്ട് പേരും രംപിന്‍റെ ലോയേര്‍സ് ആയിരുന്നു. കോഹന്‍ ഇപ്പോള്‍ ജയിലില്‍. ഇടയ്ക്കിടെ ട്രുപിന്‍റെ കുറ്റകൃത്യങ്ങളുടെ സാക്ഷി. ട്രപിനെ ജയിലില്‍ കേറ്റും എന്ന് വാശി. ഹൂളിയാനിയും അത് തന്നെ പറയുന്നു.

ട്രുംപിന്‍റെ ഒരു മുന്‍ എക്സിക്യുട്ടീവ്‌ പറയുന്നു, ഇമ്പീച് ചെയ്യപെടാന്‍ അങ്ങേര്‍ ആഗ്രഹിക്കുന്നില്ല,  അതിനാല്‍ രാജി അടക്കം ഉള്ള മറ്റ് പോംവഴി നോക്കുന്നു.

ഒരു ട്രുംപ് സപ്പോര്‍ട്ട്ര്‍ ചോദിക്കുന്നു എന്താണ് ഞങ്ങള്‍ വിഡ്ഢികള്‍ ആണ് എന്ന് നിങ്ങള്‍ കരുതുന്നത്?

മറുപടി: 1] ഞങ്ങള്‍ ചിന്തിക്കുന്നവര്‍ കരുതുന്നു നിങ്ങള്‍ ചിന്തിക്കുന്നവര്‍ അല്ല. കാരണം, ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ ഇ നീജനെ സപ്പോര്‍ട്ട് ചെയ്യുകയില്ല.

൨]ഇയാള്‍ നടത്തിയ ബിസിനസുകള്‍- കള്ള യുനിവേസിറ്റി പൊളിഞ്ഞു. ബിസിനസില്‍ പണം കൊടുക്കുവാന്‍ ഉള്ളവര്‍ക്ക് പണം കൊടുക്കില്ല, ഇയാളുടെ സെക്സ് വികിര്‍തികള്‍ ഇയാള്‍ തന്നെ വിളിച്ചുകൂവും വീമ്പ് ഇളക്കും,മുസ്ലിം അമേരിക്കന്‍സ് ചാരന്മ്മാര്‍ എന്നും,വേള്‍ഡ് ട്രേഡ് സെന്‍റെര്‍ വീണപോള്‍ അവര്‍ ആഗോഷിച്ചു എന്നും കള്ളം ഇയാള്‍ പറഞ്ഞു പരത്തി, 5 th അവനുവില്‍ ഒരുത്തനെ വെടി വീഴ്തിയാലും ഇയാള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന് വീമ്പ് ഇളക്കി. വികലാങ്ങനെ കോപ്രായം കാട്ടി അനുകരിച്ചു, വായന ഒട്ടും ഇല്ല എന്ന് പറഞ്ഞു, നുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന കൊല കുറ്റത്തില്‍ നിരപരാധികള്‍ എന്ന് മനസിലാക്കി കോടതി അവരെ വെറുതെ വിട്ടു പക്ഷെ അവര്‍ കറുത്തവര്‍ ആയതിനാല്‍ ജയിലില്‍ തന്നെ ഇടണം എന്ന് ഇയാള്‍ വിളിച്ചു കൂവി, ഇയാള്‍ക്ക് എതിര്‍ ആയി പ്രഷോപണം നടത്തുന്നവരെ തല്ലി ചതക്കാന്‍ ഇയാള്‍ അണികളെ പ്രേരിപ്പിച്ചു, വെളുത്തവര്‍ഗീയ വാദികളുടെ ജാഥയെ ഇയാള്‍ പുകഴ്ത്തി സപ്പോര്‍ട്ട് വാഗ്ധാനം ചെയിതു, ഇയാളുടെ കള്ളത്തരങ്ങള്‍ വാച്ച് ചെയ്യുന്നു എന്ന് തോന്നിയ ഗോവെര്‍മെന്റ്റ് ജോലിക്കാരെ പിരിച്ചുവിട്ടു, റഷ്യ, ഉക്രയിന്‍ എന്നിവരുമായി കള്ള എലക്ഷനിലൂടെ ഇയാള്‍ പ്രസിഡണ്ട്‌ ആയി.

ഇമ്പീച് ചെയ്യേണ്ട അനേകം കുറ്റങ്ങള്‍ ദിവസേന ചെയിതിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ ഇന്നും നിങ്ങള്‍ ട്രുംപിനെ സപ്പോര്‍ട്ട് ചെയ്യുന്നു, അതാണ് നിങ്ങള്‍ വിഡ്ഢികളും മണ്ടന്‍മാരും,ചിന്തിക്കാത്ത വരും ആണ് എന്ന് മറ്റുള്ളവര്‍ കരുതുന്നതിന്‍റെ കാരണം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക