Image

പി.യു. ചിത്രയ്ക്ക് ഖത്തര്‍ സംസ്‌കൃതി സ്വീകരണം നല്‍കി

Published on 12 October, 2019
പി.യു. ചിത്രയ്ക്ക് ഖത്തര്‍ സംസ്‌കൃതി സ്വീകരണം നല്‍കി


ദോഹ: പ്രശസ്ത ഇന്ത്യന്‍ അത്‌ലറ്റ് പി.യു. ചിത്രയ്ക്ക് ഖത്തര്‍ സംസ്‌കൃതി സ്വീകരണം നല്‍കി. ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയതായിരുന്നു ചിത്ര.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി വൈസ് പ്രസിഡന്റ് ഒ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും വൈസ് പ്രസിഡന്റ് ഒമര്‍ ബാനിഷ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക