Image

പീറ്റര്‍ പുളിക്കതടത്തില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 09 May, 2012
പീറ്റര്‍ പുളിക്കതടത്തില്‍ നിര്യാതനായി
കോട്ടയം, ഇലഞ്ഞി, പുളിക്കതടത്തില്‍ പി.സി. പീറ്റര്‍ (85) നിര്യാതനായി. മെയ്‌ പത്തിന്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ ഇലഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ഫൊറോനാ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

ഭാര്യ: മേരിക്കുട്ടി, മൂവാറ്റുപുഴ, മാറാടില്‍ കരേക്കുടിയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ജെയിംസ്‌, പരേതയായ മേഴ്‌സി, റ്റോമി, പരേതനായ ബേബി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, റോസിലി തോമസ്‌ (യു.എസ്‌.എ), സണ്ണി, സിസ്റ്റര്‍ കരോളിന്‍ ഡി.എസ്‌.ടി, ജോയി പീറ്റര്‍ (യു.എസ്‌.എ), ജോളി.

മരുമക്കള്‍: എമിലി മൂങ്ങാമാക്കല്‍, പരേതനായ റ്റോമി പൂത്തുപറമ്പില്‍, സെബാസ്റ്റ്യന്‍ തുരുത്തേല്‍, തോമസ്‌ മേചിറയില്‍ (യു.എസ്‌.എ), ലില്ലി തെക്കെപുത്തന്‍പുരയില്‍, ആശ മുണ്ടക്കല്‍ (യു.എസ്‌.എ), മേഴ്‌സി കടുവാക്കുഴിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ (847 612 2001- യു.എസ്‌.എ), ആശ (847 668 4009 -യു.എസ്‌.എ), 91 485 2257507- ഇന്ത്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക