Image

മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ നെടുങ്ങാടപ്പള്ളി സംഗമം അനശോചിച്ചു

Published on 21 October, 2019
മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ നെടുങ്ങാടപ്പള്ളി സംഗമം അനശോചിച്ചു
പരേതനായ എബനേസര്‍ തെക്കേമുറിയില്‍ (പരിയാരം) തോമസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ നെടുങ്ങാടപ്പള്ളി സംഗമം അനുശോചനം രേഖപ്പെടുത്തി. നെടുങ്ങാടപ്പള്ളി സംഗമത്തിന്റെ അംഗങ്ങളായ തങ്കച്ചന്‍, ബാബു, ജോണി, മോനി, ജോളി, സാം, 2019 -20-ലെ സംഗമം കമ്മിറ്റി മെമ്പര്‍ കൊച്ചുമോന്‍ എന്നിവരുടെ മാതാവാണ് പരേത.

പരിയാരം മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ സംഗമത്തിനുവേണ്ടി പ്രസിഡന്റ് റസ്സല്‍ സാമുവേല്‍, സെക്രട്ടറി ഫിലിപ്പ് ജോണ്‍, ട്രഷറര്‍ എന്നിവര്‍ ദുഖത്തിലായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ പൂപ്പള്ളി ( 9143739323)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക