Image

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്നേറ്റം, അധികാരത്തുടര്‍ച്ച: എക്‌സിറ്റ് പോള്‍

Published on 21 October, 2019
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്നേറ്റം, അധികാരത്തുടര്‍ച്ച: എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ വന്‍ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം 200 സീറ്റിനു മുകളിലും ഹരിയാനയില്‍ 70 സീറ്റില്‍ കൂടുതലും നേടി എന്‍ഡിഎ സര്‍ക്കാരുകള്‍ തുടരുമെന്നാണു പൊതുവായുള്ള പ്രവചനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണു രണ്ടിടത്തും ബിജെപി പ്രചാരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക