Image

വട്ടിയൂര്‍ക്കാവില്‍ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വികെ പ്രശാന്ത്

Published on 22 October, 2019
വട്ടിയൂര്‍ക്കാവില്‍ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം: ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് അഡ്വ.വി കെ പ്രശാന്ത്.

എന്‍എസ്‌എസ് നിലപാട് തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. പോളിംഗ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് അനുകൂലമാണ്. പുരോഗമനപരമായ മാറ്റമാകും വട്ടിയൂര്‍ക്കാവില്‍ ഉണ്ടാവുകയെന്നും വി.കെ പ്രശാന്ത്പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക