Image

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ചു; കെ.​മു​ര​ളീ​ധ​ര​ന്‍

Published on 22 October, 2019
വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ചു; കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ച​താ​യി സം​ശ​യമെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. വോ​ട്ട് മ​റി​ക്കാ​നാ​ണ് ബി​ജെ​പി സു​രേ​ഷി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്.


 എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്‍​എ​സ്‌എ​സി​ന്‍റെ പ​ര​സ്യ​പി​ന്തു​ണ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ യു​ഡി​എ​ഫി​ല്‍ നി​ന്ന് അ​ക​റ്റി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക