Image

പാലായില്‍ ഒന്നരകിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി

Published on 10 May, 2012
പാലായില്‍ ഒന്നരകിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി
പാല: പാലായില്‍ ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസ് സ്റാന്‍ഡിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. തോപ്രാംകുടി സ്വദേശിയായ ഒരാളും പൂഞ്ഞാര്‍ സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. പൂഞ്ഞാര്‍ സ്വദേശിക്ക് കഞ്ചാവ് കൈമാറാനെത്തിയതായിരുന്നു തോപ്രാംകുടി സ്വദേശി. എക്സൈസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക