ഫിലാഡല്‍ഫിയ: കരുവാറ്റാ നോര്‍ത്ത് പെരുമ്പള്ളില്‍ കോശികുര്യന്
(ബാവച്ചന്‍-62)മെയ് 9-ന് ഫിലാഡല്ഫിയായില് നിര്യാതനായി. കാര്ഡോണില്
ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം കരുവാറ്റാ മാര്‍ യാക്കോബ് ബുര്‍ദാനാ
ഓര്‍ത്തഡോക്സ് പള്ളിയില്‍ പിന്നീട്.
റാന്നി പനവേലില്‍ കുടുംബാംഗമായ എലിസബേത്ത് ഏബ്രഹമാണ് ഭാര്യ.
മക്കള്‍: വിനു കോശി, ബിന്ദു എലിസബേത്ത് കോശി, മെറില്‍ ദീപക് സഖറിയാ,
ഷെറില്‍ ജസ്റ്റിന്.മരുമക്കള്‍: സെറിന്‍, ഷിബു, ദീപക്, ജസ്റ്റിന്.
ഡ്രക്സല്‍ ഹില്ലിലുള്ളസെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമായിരുന്നു പരേതന്.