Image

യുപിഎഫ് വാര്‍ഷിക റിട്രീറ്റ് നവംബര്‍ 1 മുതല്‍

Published on 31 October, 2019
യുപിഎഫ് വാര്‍ഷിക റിട്രീറ്റ് നവംബര്‍ 1 മുതല്‍


ഡബ്ലിന്‍: യുപിഎഫ് വാര്‍ഷിക റിട്രീറ്റ് 2019 നവംബര്‍ 1 മുതല്‍ 3 വരെ നടക്കപ്പെടും. ഡോ.ബി. വര്‍ഗീസ് (ഇന്ത്യ), പാസ്റ്റര്‍ ജേക്കബ് മാത്യു (യുഎസ്എ) എന്നിവര്‍ റിട്രീറ്റില്‍ സംസാരിക്കും. വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും. ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെയും ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശനിയാഴ്ച പ്രത്യേക സെഷനുകള്‍ ഉണ്ടാകും.

സോളിഡ് റോക്ക് ചര്‍ച്ച് ഇഞ്ചിക്കോര്‍. ഡബ്ലിന്‍.  8 എ880 .കൂടുതല്‍ വിവരങ്ങള്‍ക്ക് +353 86 060 6911. +353 87 759 2220 .
റിപ്പോര്‍ട്ട്: ഫിന്നി രാജു ഹ്യൂസ്റ്റണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക