Image

പിണറായിക്ക് പകയും വിദ്വേഷവും: സുധീരന്‍

Published on 10 May, 2012
പിണറായിക്ക് പകയും വിദ്വേഷവും: സുധീരന്‍
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പകയും വിദ്വേഷവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പിണറായി നടത്തിയ കുലംകുത്തി പ്രയോഗം മനുഷ്യത്വരഹിതമാണ്. സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും സുധീരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക