Image

ഗേ മാരിയേജില്‍ ഒരു സുഖവുമില്ല....ഉണ്ടോ?

Published on 09 May, 2012
ഗേ മാരിയേജില്‍ ഒരു സുഖവുമില്ല....ഉണ്ടോ?

പുരുഷനും പുരുഷനുംതമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണു ഇപ്പോള്‍ പ്രസിഡന്റ് ഒബാമയും പറയുന്നത്.
ഇത് തെറ്റാണെന്ന് ബൈബിള്‍ പറയുന്നു. (സോദൊം-ഗൊമൊറ സംഭവം) പക്ഷെ മതവും രാഷ്ട്രവും തമ്മില്‍ ബന്ധം പാടില്ലെന്നു പറയുന്ന രാജ്യത്ത് മതം പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ല.
ഇറാനില്‍ തല വെട്ടിക്കളയാവുന്ന കുറ്റമാണിത്. അത്ര ഏതായാലും വേണ്ട!
പ്രക്രുതി നിയമം എന്താണു? മ്രുഗങ്ങള്‍ ഇണയെ കണ്ടെത്തൂന്നത് എതിര്‍ ലിംഗത്തില്‍ നിന്നാണു.
സ്വവര്‍ഗ വിവാഹം ആകാമെങ്കില്‍ എന്തു കൊണ്ട് പല ഭാര്യമാര്‍ പാടില്ല? (പോളിഗാമി)
പല ഭര്‍ത്താക്കന്മാര്‍ പാടില്ല (പോളിയാന്‍ഡ്രി)
ഉറ്റ ബന്ധുക്കള്‍ തമ്മില്‍ വിവാഹം പാടില്ല? മ്രുഗങ്ങള്‍ ബന്ധമൊന്നും നോക്കാറുമില്ല.
വ്യഭിചാരം പാടില്ല?
അതിശയകരമായ കാര്യം അമേരിക്കയിലെ കറൂത്ത വര്‍ഗക്കാര്‍ മിക്കവരും സ്വവര്‍ഗ വിവാഹത്തിനെതിരാണെന്നതാ
ണു. കൂടുതലും വെള്ളക്കാരാണിത് പിന്തുടരുന്നത്.
എന്തു കൊണ്ടിത് സംഭവിക്കുന്നു? യാതൊരു ശാരീരിക അധ്വാനവുമില്ലാത്ത ജീവിതം. ഹോര്‍മോണ്‍ കലര്‍ന്ന ഭക്ഷണം. ശരീരം മാറിപ്പോകുന്നതില്‍ അതിശയമുണ്ടോ? പുരുഷനെ കണ്ടാല്‍ സ്ത്രീയെപ്പോലെയും സ്ത്രീയെ കണ്ടാല്‍ പുരുഷനെപ്പോലെയും തോന്നുക.
എന്തായാലും ഇന്ത്യാക്കാര്‍ തങ്ങളുടെ മക്കള്‍ 'ഗേ' ആകരുതെന്നാഗ്രഹിക്കുന്നവരാണു. നമ്മള്‍ പിന്തിരിപ്പന്മാരാണോ?

സ്വവര്‍ഗ വിവാഹം: ഒബാമയുടെ നിലപാടില്‍ കാത്തലിക്ക് ലീഗ് പ്രതിഷേധിച്ചു

വാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിനെതിരെ കാത്തലിക്ക് ലീഗ് രംഗത്തെത്തി. 1996ല്‍ ഇല്ലിനോയി സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്ന സമയത്ത് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച ഒബാമ എട്ടുവര്‍ഷത്തിനുശേഷം യുഎസ് സെനറ്റിലേക്ക് മത്സരിച്ചപ്പോള്‍ തന്റെ ക്രിസ്ത്യന്‍ വേരുകള്‍ തിരിച്ചറിയുകയും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുകയുമാണ് ചെയ്തതെന്ന് കാത്തലിക് ലീഗ് പ്രസിഡന്റ് ബില്‍ ഡൊണോഹ്യു പറഞ്ഞു. എന്നാല്‍ തന്റെ ക്രിസ്ത്യന്‍ വേരുകള്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ട് ഒബാമ വീണ്ടും രംഗത്തെത്താന്‍ കാരണമെന്നും ഡൊണോഹ്യു ആരോപിച്ചു.

വ്യാഴാഴ്ച എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമനാസൃതമാക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഒബാമ വ്യക്തമാക്കിയത്. വര്‍ഷങ്ങളോളം ഭാര്യ മിഷേലും മക്കളും ഉള്‍പ്പെടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും നീണ്ട ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇത്തരമൊരു നിലപാടില്‍ എത്തിച്ചേര്‍ന്നതെന്ന് ഒബാമ വിശദീകരിച്ചിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ യുവാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ ഈ പ്രഖ്യാപനം ഒബാമയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒബാമയുടെ മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ നേതാവ് മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തിന് എതിരാണ്. സാമൂഹ്യവും മതപരമായും യാഥാസ്ഥിതിക നിലപാട് കാത്തസൂക്ഷിക്കുന്നവര്‍ക്കിടയില്‍ ഈ വിഷയമാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണ തന്ത്രമായി ഉപയോഗിക്കുക.

അടുത്തിടെ സ്വവര്‍ഗവിവാഹത്തെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ഉന്നത ഉപദേശകര്‍ രംഗത്തെത്തിയിരുന്നു. ബൈഡന്റെ പ്രസ്താവന പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഒബാമ നിര്‍ബന്ധിതനാവുകയായിരുന്നു. അമേരിക്കയില്‍ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് അടുത്തിടെ നടന്ന സര്‍വേ ഫലങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 50% അമേരിക്കക്കാരും സ്വവര്‍ഗ വിവാഹം നിയമനാസൃതമാക്കണമെന്ന അഭിപ്രായമുള്ളവരാണെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 48% യുഎസ് പൗരന്‍മാരാണ് സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുന്നത്.

2008ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ സ്വര്‍ഗവിവാഹത്തെ എതിര്‍ത്ത ഒബാമയുടെ ഇപ്പോഴത്തെ മലക്കംമറിച്ചിലിന് ഈ സര്‍വേഫലങ്ങളും കാരണമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
യുഎസിലെ മുപ്പതോളം സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി വിലക്കുള്ളപ്പോഴാണ് സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് ഒബാമ രംഗത്തെത്തിയിരിക്കുന്നത്.

North കരോലീന സംസ്ഥാനം കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗവിവാഹം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കി­യത്.

OBAMA LIKES MEN MARRYING

Catholic League president Bill Donohue comments on President Obama’s support for homosexual marriage:

In 1996, when Barack Obama was up for a state senate post in Illinois, he said he supported gay marriage. Eight years later, when he set his sights on the U.S. Senate, he discovered his Christian roots and said he was against it. In 2008, he said he was opposed to homosexuals marrying, but he also opposed a ballot initiative in California, Proposition 8, that affirmed marriage as being exclusively between a man and a woman. In other words, his Christian roots were losing their grip. Since then he’s been “evolving.” Now the evolution is over and he has fully broken with his Christian moorings.

The president of the United States likes the idea of Tom and Dick marrying. He did not say whether he supports Tom, Dick and Harry marrying, or whether he is “evolving” in that direction. Perhaps he has to consult with his mentor on this issue, Mr. Joseph Biden of Delaware.

Yesterday, North Carolina voters affirmed marriage as being between a man and a woman. In the 32 times voters have been asked to decide this issue, they have voted 32 times to support traditional marriage. Gay rights advocates have never won.

President Obama will be hurt by this decision in the swing states. More than that, he has now made this cultural matter a major issue in the presidential campaign.

The time has finally come to pass a constitutional amendment affirming marriage as an institution reserved to the only two people who can naturally produce a family, namely a man and a woman.

Obama's logic

Today, I was asked a direct question and gave a direct answer:

I believe that same-sex couples should be allowed to marry.

I hope you'll take a moment to watch the conversation, consider it, and weigh in yourself on behalf of marriage equality:

http://my.barackobama.com/MarriaI've always believed that gay and lesbian Americans should be treated fairly and equally. I was reluctant to use the term marriage because of the very powerful traditions it evokes. And I thought civil union laws that conferred legal rights upon gay and lesbian couples were a solution.

But over the course of several years I've talked to friends and family about this. I've thought about members of my staff in long-term, committed, same-sex relationships who are raising kids together. Through our efforts to end the "Don't Ask, Don't Tell" policy, I've gotten to know some of the gay and lesbian troops who are serving our country with honor and distinction.

What I've come to realize is that for loving, same-sex couples, the denial of marriage equality means that, in their eyes and the eyes of their children, they are still considered less than full citizens.

Even at my own dinner table, when I look at Sasha and Malia, who have friends whose parents are same-sex couples, I know it wouldn't dawn on them that their friends' parents should be treated differently.

So I decided it was time to affirm my personal belief that same-sex couples should be allowed to marry.

I respect the beliefs of others, and the right of religious institutions to act in accordance with their own doctrines. But I believe that in the eyes of the law, all Americans should be treated equally. And where states enact same-sex marriage, no federal act should invalidate them.

 Obama endorses same-sex marriage

President Obama endorsed same-sex marriage Wednesday, capping days of frenzied speculation about his views and intensifying pressure from gay campaign donors that began with surprising comments on the issue over the weekend by Vice President Biden.

The announcement marked an apparent end to Obama’s self-described “evolution” on the issue.

“I’ve just concluded that for me personally it is important for me to go ahead and affirm that I think same-sex couples should be able to get married,” Obama told Robin Roberts, in an ABC News interview.

Obama went on to explain that he had “hesitated” on marriage because he thought same-sex unions would be “sufficient” in order to guarantee rights for couples such as hospital visitations. And he said he wanted to be “sensitive” to the fact that for many Americans, the word “marriage” evokes “very powerful positions, religious beliefs and so forth.”

ABC will air the interview on its evening news Wednesday night and on “Good Morning America” Thursday. In a brief special this afternoon, Roberts said that Obama invoked his daughters, and conversations over dinner in which they have said that some of their friends have gay parents.

Asked if he was forced into the announcement because of Biden’s remarks over the weekend, Roberts said that Obama laughed and explained that he and his aides had been engaged in the discussion for some time.

The president has been under intense pressure for his self-described “evolving” position on the issue since Sunday, when NBC aired an interview in which Biden said he was “absolutely comfortable” with gay marriage.

Biden’s comments put Obama on the spot, exposing the president’s previous position to ridicule among gay-rights activists who saw it as a wink-and-nod stance to avoid alienating conservative swing voters as well as African Americans and Latinos key to Obama’s reelection.

The president’s challenge was evident in Tuesday’s vote in North Carolina, one of the campaign’s targeted states, where voters overwhelmingly backed a constitutional amendment to ban same-sex unions.

Obama’s campaign released a statement describing the North Carolina results as “disappointing.”

Obama’s statement was greeted by gay rights supporters as a historic milestone in the history of the movement — an unprecedented moment of validation from the country’s most important political figure.

“Today, President Obama made history by boldly stating that gay and lesbian Americans should be fully and equally part of the fabric of American society and that our families deserve nothing less than the equal respect and recognition that comes through marriage,” said Joe Solmonese, president of the Human Rights Campaign, a gay rights group close to the White House. The group’s incoming president, Chad Griffin, a major Obama fundraiser, added that the president’s words “will be celebrated by generations to come.”

At an event at the Oklahoma Republican Party’s headquarters in Oklahoma City, presumptive GOP presidential nominee Mitt Romney responded to the news of Obama’s same-sex marriage shift by reiterating that he himself continues to believe that marriage is between one man and one woman.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക