Image

ആസിഫ് അലി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'; പുതിയ ഗാനം പുറത്തിറങ്ങി

Published on 09 November, 2019
ആസിഫ് അലി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'; പുതിയ ഗാനം പുറത്തിറങ്ങി
കൊച്ചി: ആസിഫ് അലി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി. നായകനും നായികയും തമ്മിലുള്ള വിവാഹമാണ് ഗാനത്തിന്റെ പശ്ചാത്തലം.

പുതുമുഖ താരം വീണ നായരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആസിഫ് അലിയുടെ നാടന്‍ ലുക്ക് പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.


നവാഗതനായ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക