ശിശിരകാലം പടിക്കലെത്തുന്നു വേനലും വസന്തവും എവിടേക്കോ മായുന്നു തുടിച്ചു നിന്ന മുറ്റത്തെ തണല്‍ മരങ്ങള്‍ പച്ചപ്പ് വിട്ടു നിറം മാറുന്നു ഇലകള്‍ പൊഴിക്കുന്നു ..... തണുത്ത ഇളംകാറ്റ് അവകൊണ്ട് പുല്‍ത്തകിടിയില്‍ ഇലക്കളമിടുന്നു
പൊഴിയാന്‍ കാത്ത് നില്ക്കും ഓരോ ഇലകള്‍ക്കുമൊപ്പം ഉതിര്‍ന്നുവീണു നിരന്നു കിടക്കുന്നവയ്ക്കും ഒരേ രൂപം ഒരേ ഭാവം ഒരേ വര്‍ണം ജനിച്ചപ്പോഴുള്ള അതെ രൂപം വിട പറയുമ്പോഴും ചിരിക്കുന്ന ഭാവം കുളിര്‍മ നല്‍കും സ്വര്‍ണ വര്‍ണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല