Image

കെ എം സി സി കായികോത്സവം: 2019 ബ്രോഷര്‍ പ്രകാശനം ചെയ്തു.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 10 November, 2019
കെ എം സി സി കായികോത്സവം: 2019 ബ്രോഷര്‍ പ്രകാശനം ചെയ്തു.
ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി നടത്തപ്പെടുന്ന കായികോത്സവം 2019: ബ്രോഷര്‍ പ്രകാശനം കേരള പ്രതി പക്ഷ ഉപനേതാവ് ഡോ: എം കെ മുനീര്‍ എം.എല്‍.എ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.കെ.എം.സി.സി സംസ്ഥാന  പ്രസിഡന്റ്  ഇബ്രാഹിം എളേറ്റില്‍, ജന സെക്രട്ടറി  മുസ്ഥഫ വേങ്ങര, ഓര്‍ഗ: സെക്രട്ടറി ഹംസ തൊട്ടി, ഡോ :പി കെ പോക്കര്‍,  കായിക വിഭാഗം ചെയര്‍: എന്‍ കെ ഇബ്രാഹിം, ജന കണ്‍: അബ്ദുല്ല ആറങ്ങാടി , സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഒ മൊയ്തു, യൂസുഫ് മാസ്റ്റര്‍ അബൂബക്കര്‍ ഹാജി കാരക്കാട്, ഹനീഫ്‌ചെര്‍ക്കള, അഡ്വ: ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, നിസാമുദ്ദീന്‍ കൊല്ലം എന്നിവരും സ്‌പോര്‍ട്‌സ് കമ്മറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂര്‍, ഹംസ ഹാജി മാട്ടുമ്മല്‍, മുസ്ഥഫ വള്ളിക്കുന്ന് ,ഷാനവാസ് കീടാരം, അസീസ് മേലടി, എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു.


കെ എം സി സി കായികോത്സവം: 2019 ബ്രോഷര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക