Image

'ബാല'യിലെ പുതിയ സ്റ്റില്‍ പുറത്ത്

Published on 11 November, 2019
 'ബാല'യിലെ പുതിയ സ്റ്റില്‍ പുറത്ത്
ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'ബാല'. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

 ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍, യാമി ഗൗതം എന്നിവര്‍ നായികമാരായി എത്തുന്നു. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ആത്മവിശ്വാസക്കുറവ്, മൊട്ടത്തലയുമായി ബന്ധപ്പെട്ട സാമൂഹിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക