Image

ചന്ദ്രശേഖരന്‍ വധം: എട്ടു പേര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

Published on 11 May, 2012
ചന്ദ്രശേഖരന്‍ വധം: എട്ടു പേര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള എട്ടു പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സര്‍ക്കുലറിന്റെ പകര്‍പ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക