Image

കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്‌

Published on 11 May, 2012
കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്‌
കൊല്ലം: കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. സുലൈമാന്‍ എന്നയാളാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക