കണ്ണൂര്‍: കുറുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.