Image

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്

Published on 14 November, 2019
ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ചാന്ത് പൊട്ടിലെ കഥാപാത്രം ട്രാന്‍സ് വ്യക്തിയാണെന്ന് ട്വിറ്ററില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമാണ് തന്റെ പ്രതികരണമെന്നും പാര്‍വതി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക