Image

വിധിക്ക്‌ സ്റ്റേ ഇല്ല, ഇനിയും ശബരിമലയില്‍ പോകുമെന്ന്‌ കനക ദുര്‍ഗ

Published on 14 November, 2019
വിധിക്ക്‌ സ്റ്റേ ഇല്ല, ഇനിയും ശബരിമലയില്‍ പോകുമെന്ന്‌ കനക ദുര്‍ഗ
ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്‌തിട്ടില്ലങ്കില്‍ ഇനിയും ശബരിലയില്‍ പോകുമെന്ന്‌ കനക ദുര്‍ഗ. വിശാല ബെഞ്ച്‌ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. വിധിയില്‍ സ്റ്റേ ഇല്ലെങ്കില്‍  ശബരിമലയില്‍ വീണ്ടും പോകുമെന്നുംകനക ദുര്‍ഗ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക