Image

സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ജോയിച്ചന്‍ പുതുക്കുളം Published on 14 November, 2019
സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഫ്‌ളോറിഡ: പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഒര്‍ലാന്റോ റീജനല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടി പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫാണ് ഒരുമ മുന്‍ പ്രസിഡന്റ് കൂടിയായ സണ്ണി കൈതമറ്റത്തിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയന്‍ രാഷ്ട്രീയകാര്യ സമിതിയുടെ സബ് കോര്‍ഡിനേറ്ററും ഒരുമയുടെ ഉപദേശക സമിതി ചെയര്‍മാനുമാണ്. പൊതുപ്രവര്‍ത്തന രംഗത്തെ മുന്‍കാല പരിചയം ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കോളേജ് യൂണിയന്‍ പ്രസിഡന്‍റ്, ലിയോ  ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, നേച്ചര്‍ ക്ലബ്ബ് പ്രസിഡന്റ്, ഐ.ബി.എം ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കൈതമറ്റം. ഒര്‍ലാന്റോയിലെ കലാ സാംസ്ക്കാരിക  സാമൂഹ്യക  അദ്ധ്യാത്മീക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ സണ്ണി കൈതമറ്റത്തിന്റെ നേതൃത്വത്തിലാണ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമ പങ്കാളിത്വം വഹിച്ചുട്ടുള്ളത്.

കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ സണ്ണി കൈതമറ്റം നിര്‍വ്വഹിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കി തീര്‍ത്തത് അദ്ധേഹത്തിന്റെ ഊഷ്മളമായ സുഹൃത് ബദ്ധങ്ങള്‍ തന്നെയാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതിനായി ഏവരുടെയും സഹായവും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവില്‍ അഡ്വെന്റ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ എം.ആര്‍. ഐ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യ്തു വരുന്നു.

ഭാര്യ ബീന. മക്കള്‍: സ്‌റ്റെഫെന, മരിയ, ക്രിസ്റ്റീന

Join WhatsApp News
New York Pappan 2019-11-14 21:32:21
Brave leader !!!Braved.Good luck bro 👍👍👍
Aadarsh Menon 2019-11-14 22:25:27
ഏതാ ഈ ?😆😆😆
thomas chandy 2019-11-14 22:12:37
Try your level best, but difficult to succeed. Be careful about underwater current. If you be a part of any religion, or denomination, chances are there. otherwise "trishur pooram" vedikettu. 
Bewildered 2019-11-14 22:34:50
Is everything real on you or fake like Trump? 
Aniyan 2019-11-14 22:47:00
You are not Just Sunny You are THAKAPPAN , Real Thakkam Love ❤️ you da mone .All the best
മുടിയൻ 2019-11-14 22:56:39
മുടിയാനായ പുത്രന്റെപോലത്തെ നല്ല മുടി 
Syro waste 2019-11-14 22:59:40
Now you can make a team TEAM SYRO WASTE All Syro waste candidates President:Sunny Kuthra VP:Cigil Tharikida Jt Treasure:Nikar Jose All the best Team Syro waste
Handsome 2019-11-14 23:24:02
Handsome guy !!Like your hair style .Smarter than Aniyan vava All the Best 👍👍
Foman 2019-11-15 01:01:46
അനിയനെ തോൽപിക്കാൻ ആകില്ല മക്കളെ. അതിനു ചിലപ്പോൾ നരിയായും, ജനിക്കണം. 
Foman 2019-11-15 07:40:46
അനിയൻ കാലു പിടിക്കും. പല ഓഫറും തരും. ആ വലയിൽ വീണു പോകരുത് കുട്ടാ.
Sunny 2019-11-15 09:46:43
 കരുത്തുറ്റ നേതാക്കന്മാർക്കിടയിൽ അനിയൻ ജോർജ് എന്ന നാമം സമൂഹ മദ്ധ്യേ ഉച്ചത്തിൽ അലറുമ്പോൾ, കേവലം അപരിചിതനായ, അമേരിക്കയുടെ ഒരു മൂലയിൽ തന്റേതായ വ്യക്തിത്വം കാഴ്ച വെച്ച് എന്നഅഫിപ്രായ പെടുന്ന സണ്ണി കൈതമറ്റത്തിനെന്തു പ്രെസക്തി।  വിജയം സുനിശ്ചിതം। അനിയൻ ജോർജിന് 2020 - 2022 ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാവിധ ഭാവവങ്ങളും നേരുന്നു। വിജയശ്രീലാളിതനായി വരും എന്ന ഉറച്ച വിശ്വാസവും 
sunny
ഞാൻ പറയാനുള്ളത് പറഞ്ഞു 2019-11-15 11:38:57
പണ്ട് അനിയൻ പിണാറായി യുടെ കാലു പിടിക്കാൻ വളഞ്ഞു നിന്ന ഒരു പടം ഉണ്ട് . പക്ഷെ പിണറായി കാലു വലിച്ചതുകൊണ്ട് അനിയൻ മേശയിൽ മുട്ട് കുത്തി നിൽക്കുന്ന പദമാണ് പുറത്തു വന്നത് . പക്ഷെ ഇദ്ദേഹത്തിന്റ കാര്യത്തിൽ 'മുടിക്കുത്തിന്' അനിയൻ പിടിക്കാതെ നോക്കിയാൽ മതി . അതേൽ പിടിച്ചാൽ ചിലപ്പോൾ കള്ളി വെളിച്ചത്താകും . ഞാൻ പറയാനുള്ളത് പറഞ്ഞു 
ജോയ് കോരുത് 2019-11-15 20:47:04
പൂച്ചയ്ക്ക് ആര്  മണികെട്ടും? അതായിരുന്നു ഇന്നുവരെയുള്ള ഒരു വലിയ ചോദ്യം.
പ്രെസിഡന്റും, സെക്രെട്ടറിയും ഫ്‌ലോറിഡയിൽ നിന്നാവുമ്പോൾ പാനൽ ആയല്ലോ.
ഭാവിയിലേക്കുള്ള ഒരു വലിയ കാൽവെയ്‌പിന്‌ സണ്ണിക്കുട്ടനും ടീമിനും അഭിന്ദനങ്ങൾ  
Netturan 2019-11-15 23:10:02
പാവൽ ജന്മങ്ങൾ. അതെ അങ്ങേർക്കിട്ടു ഒന്ന് തങ്ങിയതാണോ? എച്ചുസ് മി. ശതൃക്കൾ പോലും അംഗീകരിക്കുന്ന എന്തോ ഒന്ന് അങേരിലുണ്ട്. കാക്ക തൂറിയെന്നാ തോന്നുന്നത്.

nadukaani 2019-11-15 16:02:55
പോ മോനെ മുടീശാ..
ഫോമയിൽ തോറ്റിട്ടുണ്ട്‌..
 പലരും ..പലവട്ടം ...ഇനിയും തോൽക്കാൻ പല പാവൽ ജന്മങ്ങൾ ബാക്കി.

കളി ഞങ്ങളുടെ അനിയനോട് വേണ്ടാ ...
അമേരിക്കൻ മൂല. 2019-11-15 16:50:40
ഇപ്പോഴുള്ള ഫോമ പ്രസിഡന്റ് അമേരിക്കയിലെ ഏതോ ഒരു കോണിൽ ഒരുപാടു കാര്യങ്ങൾ ചെയ്ത് കേറി വന്നതാ സണ്ണി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക