Image

യുവതികളെ തല്‍ക്കാലം ശബരിമലയിലേക്ക്‌ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

Published on 15 November, 2019
യുവതികളെ തല്‍ക്കാലം ശബരിമലയിലേക്ക്‌ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന്‌ സര്‍ക്കാര്‍ തലത്തില്‍ ധാരണ . 

വിധിയില്‍ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടര്‍ നടപടികളെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ഒരു വശത്ത്‌ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്‌തില്ല. മറുവശത്ത്‌ ഹര്‍ജികളെല്ലാം വിശാല ബെഞ്ച്‌ പരിശോധിക്കുന്നു. ഈ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
VJ Kumr 2019-11-15 13:05:13
Very good decision which can control law & order
plus peace and harmony too.  OVER AND ABOVE THIS IS
A LESSON TO FEW LADIES (not all) WHO WANTS TO VIOLATE THE BELIEVERS HONEST TRUST/RITUALS.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക