#BREAKING Former minister and MLA Tanveer Sait brutally attacked with knife by an unknown person in Mysore, Karnataka.
He is in Columbia Asia hospital. Undergoing treatment
വിവാഹ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍
VARTHA
18-Nov-2019
VARTHA
18-Nov-2019

ബെംഗളൂരു: വിവാഹ ചടങ്ങിനിടെ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു. മൈസൂരുവില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തന്‍വീര്‍ സേട്ടിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവത്തില്‍ 25കാരനായ ഫര്‍ഹാന്‍ പാഷ എന്നയാളാണ് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വേദിയില്‍ ഇരിക്കുന്നതിനിടെ ഇയാള്‍ കത്തിയെടുത്ത് എംഎല്‍എയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. നരസിംഹരാജ മണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍ സേട്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments