Image

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു

Published on 18 November, 2019
 ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു

പമ്പ : ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതിയെ പമ്പയില്‍ നിന്നും തിരിച്ചയച്ചു.  ആന്ധ്രാ സ്വദേശിനിയായ നാല്‍പ്പത്തിയെട്ടുകാരിയെയാണ് പോലീസ് തിരിച്ചയച്ചത്.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു സ്ത്രീകളെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷം മടക്കി അയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക