Image

ശ്വേതയുടെ മോഹന്‍ലാല്‍ സെല്‍ഫി ,വിളിക്കാത്ത സെല്‍ഫിക്കിടയില്‍ ഇടിച്ചുകയറി അജു വര്‍ഗീസ്,ചിത്രം വൈറല്‍

Published on 21 November, 2019
ശ്വേതയുടെ മോഹന്‍ലാല്‍ സെല്‍ഫി ,വിളിക്കാത്ത സെല്‍ഫിക്കിടയില്‍ ഇടിച്ചുകയറി അജു വര്‍ഗീസ്,ചിത്രം വൈറല്‍


അജുവര്‍ഗീസ് ഒരു സെല്‍ഫിതാരമാണ് വടക്കന്‍ സെല്‍ഫി പോലുളള ചിത്രങ്ങളിലൂടെ താരത്തിന്റെ സെല്‍ഫി പ്രാന്ത് ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ, ഒരു രസകരമായ സെല്‍ഫി ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

‘ഒരു സെല്‍ഫിയും ഞാന്‍ വിടില്ല, ഇതിഹാസത്തിനോപ്പം , അതിപ്പോള്‍ സെല്‍ഫിയെടുക്കാന്‍ വിളിച്ചില്ലങ്കില്‍ പോലും’. മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് അജു ഇങ്ങനെ കുറിച്ചു. 

സത്യത്തില്‍ ഈ ഫോട്ടോ എടുത്തത് ശ്വേത മേനോന്‍ ആണ്. ഈ സെല്‍ഫിയില്‍ സൂക്ഷിച്ച് നോക്കിയാല്‍ അജുവിനെ കാണാം. അമ്മ ഭാരവാഹികളുടെ കൂടിച്ചേരലിനിടടെയായിരുന്നു ഈ മനോഹര നിമിഷം അരങ്ങേറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക