Image

ഏലിയാമ്മ ചാക്കോ പൊടിമറ്റത്തില്‍-93, നിര്യാതയായി

Published on 22 November, 2019
ഏലിയാമ്മ ചാക്കോ പൊടിമറ്റത്തില്‍-93, നിര്യാതയായി
പുതുപള്ളി-കീച്ചാല്‍: പൊടിമറ്റത്തില്‍ പരേതനായ കുര്യന്‍ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ, 93 വയസ്സ്, വ്യാഴാഴ്ച പുതുപള്ളിയില്‍ നിര്യാതയായി.

മക്കള്‍: ശോശാമ്മ ചാക്കോ (യു.എസ്.എ.) തോമസ് ചാക്കോ, കുര്യാക്കോസ് ചാക്കോ (ഡല്‍ഹി, ജോസ് ചാക്കോ (യു.എസ്.എ), സുമ സകറിയാ, അലീഷ കുറ്റിയാനി (യു.എസ്.എ.), ജേക്കബ് ചാക്കോ (യു.എസ്.എ.), ജയ്മോന്‍ ചാക്കോ (യു.എസ്.എ.).

മരുമക്കള്‍: ചാക്കോ തോമസ് (യു.എസ്.എ.) വത്സമ്മ തോമസ്, ജാന്‍സി കുര്യാക്കോസ് (ഡല്‍ഹി), ലിസി ജോസഫ് (യു.എസ്.എ.), സകറിയാ മംഗലത്ത്, ജോയി കുറ്റിയാനി (യു.എസ്.എ.), സ്മിത ജേക്കബ് (യു.എസ്.എ), ക്രിസ്റ്റി ജയ്‌മോന്‍ (യു.എസ്.എ). 
ഏലിയാമ്മ ചാക്കോ പൊടിമറ്റത്തില്‍-93, നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക