Image

ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ വന്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണം

പി പി ചെറിയാന്‍ Published on 02 December, 2019
ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ വന്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണം
ഈഗിള്‍ പാസ് (ടെക്‌സസ്സ്): ഡിസംബര്‍ 1 ഞായറാഴ്ച ഉച്ചയോടെ ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ മയക്കുമരുന്ന്- അധോലോക നായകനുമായി നടന്ന വെടിവെപ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

ടെക്‌സസ്സ്- ഈഗിള്‍ പാസ്സില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരുന്ന വില്ല യൂണിയന്‍ എന്ന ചൈരിയ ടൗണിലാണ് പോലീസുക്കാര്‍ മയക്കുമരുന്ന് കാര്‍ട്ടലുമായി ഏറ്റുമുട്ടിയത്.

പ്രസിഡന്റ് ട്രംമ്പ് മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടല്‍സിനെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നേരിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പുറകിലാണ് പോലീസ് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്.

നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവധി മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സിനെ കാണാതായിട്ടുണ്ടെന്ന് കൊഹുലിയ സംസ്ഥാന ഗവര്‍ണര്‍ മീഗള്‍ എയ്ജല്‍ മാധ്യമങ്ങളെ അറിയിച്ചു.

ആയുധ ധാരികളായ ഒരു കൂട്ടം കാര്‍ട്ടല്‍മെമ്പര്‍മാരാണ് ലോക്കല്‍ ഗവണ്മെണ്ട് ഓഫീസിനുനേരെ വെടിവെപ്പാരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ഇവരെ നേരിടുന്നതിന് സ്റ്റേറ്റ് ഫെഡറല്‍ ഫോഴ്‌സസ് രംഗത്തെത്തിയത്. 10 മയക്കുമരുന്ന് സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടതായും സ്ഥിരാകരിച്ചു.
ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ വന്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണംടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ വന്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണം
Join WhatsApp News
കള്ട്ടുകള്‍ വളരുന്നു 2019-12-02 08:46:48

*-Mitch McConnell's Wife Committed Ethics Violations Related to Her Trump Cabinet Position and Her Family's Chinese Company; Could Now Face Serious Consequences |

*- Lindsey Graham turned into a lapdog for Trump and Putin because he’s being blackmailed by one or both. What sort of kompromat do you think is being held over Lindsey’s head — financial, political, sexual or other? Was he in the Russian hotel with trump? We will know only after trump is impeached.

*-How many states will be using Ivanka Trump’s Trademarked Chinese Voting Machines? But, let’s talk about Hunter Biden. Media is silent about it.

*-WH Silent After Proof Emerges That Melania Trump Worked Illegally When She Came to the US. She could be deported.

*-MAGA is more than just a cult of personality.  It's also a racist cult, a war crimes cult and a criminal power cult. Threat to Democracy. We need to stop this by impeaching the leader & voting out all trumpers.

*- PA election report –‘’ walked into my booth, & I knew that I was going to vote straight Democratic & I’m voting that way until we get some balance back into the government, but when I hit straight Democratic, straight Republican is what registered....’”. repeblicans are still against paper vote.

*-Bill Barr lied to Congress. He falsely accused the FBI of spying that did not occur.That's a felony.He needs to be impeached, removed from office and prosecuted.

*- Senior Trump administration official: “People who spend any time with Donald Trump are uncomfortable by what they witness. He stumbles, slurs, gets confused, is easily irritated and has trouble synthesizing information, not occasionally but w/ regularity.”

*- ‘’the whole impeachment thing is unfair! I should be able to call evidence and present my own witnesses!’’Nadler: You have until Dec. 6th to do exactly that. Now he said he is not even sending his Lawyers

*-You think just Hillary's email and the DNC web servers were hacked?Russia hacked RNC servers. Republican personal accounts too and has dirt on half the Party!

*-Calls for Barr to Be Investigated–and Possibly Impeached–Intensify After Lying to Congress About FBI Spying’

- by Political contributor

ഹൊസെ ഗൊൺസാലസ് 2019-12-02 09:40:54
ട്രംപ് ഒരു ദിവസം പൊട്ടിക്കുന്ന വെടി വച്ചു നോക്കുമ്പോൾ ഇത് അത്ര വലിയ വെടിവയ്‌പല്ല .അയാൾ ഒരു ദിവസം 22 വെടിപൊട്ടിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക