Image

ജിഎസ്ടിയില്‍ കടുത്ത പ്ര​തി​സ​ന്ധി : വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

Published on 02 December, 2019
ജിഎസ്ടിയില്‍ കടുത്ത പ്ര​തി​സ​ന്ധി : വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ചേ​ര്‍​ത്ത​ല: ചരക്ക് സേവന നികുതി (ജി​എ​സ്ടി) നി​ല​വി​ല്‍ വ​ന്ന​തി​നു​ശേ​ഷം സം​സ്ഥാ​ന വ്യാ​പാ​രി സ​മൂ​ഹം കടുത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചേ​ര്‍​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ജി​എ​സ്ടി നെ​റ്റ് വ​ര്‍​ക്കി​ലെ ത​ക​രാ​റും നി​യ​മ​ മാ​റ്റ​വും അറിവില്ലായ്മയും മൂ​ലം വ്യാ​പാ​രി​ക​ള്‍​ക്ക് കൃ​ത്യ സ​മ​യ​ങ്ങ​ളി​ല്‍ റി​ട്ടേ​ണ്ട സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം.വീ​ഴ്ച വ​ന്നി​ട്ടു​ള്ള റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ 2020 മാ​ര്‍​ച്ച്‌ 31 വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക