Image

ജോസഫ് പിണക്കാട്ടിന്റെ സംസ്‌ക്കാരം ഡിസംബര്‍ 5 ന് ജര്‍മനിയില്‍

Published on 02 December, 2019
ജോസഫ് പിണക്കാട്ടിന്റെ സംസ്‌ക്കാരം ഡിസംബര്‍ 5 ന് ജര്‍മനിയില്‍
ഗ്രോസ്‌ഗെരാവു: കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഗ്രോസ്‌ഗെരാവുവില്‍ നിര്യാതനായ പിണക്കാട്ട് ജോസഫിന്റെ സംസ്‌കാരം ഡിസംബര്‍ 5 ന് (വ്യാഴം) ഗ്രോസ്‌ഗെരാവുവില്‍ നടക്കും.
Trauerfeier ist am 5.12.19 um 12 Uhr, Katholiche Kirche St. Walburga (Walburgerstr. 6, 64521 Gross - Gerau). Bestattung am Friedhof ( Kleingerauer Str.5, 64521 Gross-Gerau) um 14 Uhr.

ഭാര്യ മേരി ചെങ്ങളം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സിന്ധു, സ്വപ്ന, ജെറീസ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക