അല്‍മാഇദഗ്രൂപ്പ് ചെയര്‍മാന്‍ സാദിഖ് കടവിലിനു ഫിലഡല്‍ഫിയയില്‍ സ്വീകരണം
AMERICA
02-Dec-2019
AMERICA
02-Dec-2019

ഫിലഡല്‍ഫിയ: കേരളത്തിലെ ഭക്ഷണ സംസ്‌ക്കാരത്തില്‍ വിജയഗാഥ രചിച്ച അല്‍മാഇദ ഗ്രൂപ്പ് ചെയര്‍മാന്‍ സാദിഖ് കടവിലിനും അദ്ദേഹത്തിന്റെ പത്‌നിയും കമ്പനി സിഇഒയുമായ ഉമൈബാന്‍ സാദിഖിനും സ്വീകരണം നല്കി.
അമേരിക്കയിലേക്കും കാനഡയിലേക്കും ബിസിനസ്സ് വിപുലപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനാണ് അവര്‍ എത്തിച്ചേര്‍ന്നത്. ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ മുന്‍ വൈസ് പ്രസിഡണ്ട് ശ്രീ സാബു സ്‌കറിയ, മുന്‍ ഹോട്ടല്‍ ഉടമ ശ്രീ സിറാജ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡെല്‍ഫിയ ചാപ്റ്റര്‍ പ്രസിഡണ് ശ്രീ സന്തോഷ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.
കോട്ടയം അസോസിയേഷന്‍ പ്രസിഡണ്ട് കമാന്‍ഡര്‍ ജോബി ജോര്‍ജ്ജ്, മാപ് 2020 പ്രസിഡണ്ട് ഷാലു പുന്നൂസ്, മാപ് ട്രഷറര്‍ ശ്രീജിത്ത് കോമത്ത്, മല്ലു കഫെ ഉടമ ജോണ്‍ മാത്യു, ജെ കെ ഉടമ ജിജു, വ്യവസായ പ്രമുഖന്‍ റെനി എസ് ജോസഫ്, നര്‍മ്മദാ ഫുഡ്‌സ് ഡയറക്ടര്‍ ഷാജു, ജെയിംസ്, ജോണ്‍ ശാമുവേല്‍, കുര്യാക്കോസ് വര്‍ഗ്ഗീസ്, കെ എസ് എബ്രഹാം, ക്രിസ്റ്റി മാത്യു, ജസ്റ്റിന്‍ ജോസ്, അലിന്‍, സിജിന്‍, റോയി അയിരൂര്‍, സാം മുതലായവര്‍ സംസാരിച്ചു.
അനുദിനം ഉല്‍പന്നങ്ങളുടെ ശ്രേണി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന അല്‍മാഇദയുമായി ചേര്‍ന്ന് ബിസിനസ്സ് രംഗത്തു വരാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ്എബ്രഹാം (215 ) 6056914, സാബു സ്‌കറിയ (267 ) 9807 923, സിറാജ് (267) 2585282 എന്നിവരെയും കാനഡയില്‍ ഉള്ളവര്‍ സോണിഎബ്രഹാമിനെയും (647) 5753007 വിളിക്കുക.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments