Image

വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്

Published on 08 December, 2019
വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്

കോഴിക്കോട് : ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെട്ടിരുന്ന മലയാളിയുടെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ നല്‍കുന്ന അവാര്‍ഡ് ടി. പത്മനാഭന്.


മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാര്‍ഡ് ലഭിച്ചത്. 50,000 രൂപയ്ക്കിടെ പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്ബിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വെച്ച്‌ അവാര്‍ഡ് നല്‍കും.


ഡോ.എം. തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ.കെ.എസ്. രവികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക