Image

കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം

Published on 08 December, 2019
കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം


കൊച്ചി : മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥകള്‍ക്കാണ് അപകടമുണ്ടായത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതരമാണ്.

ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ െ്രെഡവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക