Image

ആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ്‌ അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം

Published on 12 December, 2019
ആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ്‌ അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം


ആര്‍ട്ട്‌സിനിമയുംകച്ചവടസിനിമയുമെന്ന വേര്‍തിരിവ്‌ലോകസിനിമയില്‍തന്നെ ഇനിയുംഅവസാനിക്കാത്ത വിവാദമാണന്ന്‌ ചലച്ചിത്ര നിരൂപകന്‍ ജി.പിരാമചന്ദ്രന്‍. ആ വേര്‍തിരിവ്‌ എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെമാറുന്ന സിനിമാ പരിസരങ്ങള്‍ എന്ന വിഷയത്തില്‍ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകളില്‍ റിലീസിംഗ്‌ വൈകിപ്പിക്കുന്നവരും സിനിമാരംഗത്ത്‌ ഉണ്ടെന്ന്‌ ചലച്ചിത്ര നിരൂപകന്‍ വി.കെജോസഫ്‌ പറഞ്ഞു. താര കേന്ദ്രീകൃതമല്ലാത്ത സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ വലിയ വിജയങ്ങള്‍ നേടുന്നുണ്ടെന്ന്‌ സംവിധായകന്‍ മനോജ്‌കാന പറഞ്ഞു. സംവിധായകന്‍ പ്രിയനന്ദനന്‍ ,സന്തോഷ്‌ ബാബുസേനന്‍, ശോഭന പി.കെ,ചെറിയാന്‍ ജോസഫ്‌എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക