Image

വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു

Published on 12 December, 2019
വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു
തൃശൂര്‍: വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് അന്തരിച്ചു. 85 വയസായിരുന്നു.ചാവക്കാട് ഒരുമനയൂര്‍ യുപി സ്‌കൂളില്‍ അധ്യാപകന്‍ ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക