Image

ഇന്ത്യന്‍ സിനിമയുടെസൗന്ദര്യംസംഗീതത്തിലാണെന്നുരാജീവ്‌ മേനോന്‍

Published on 13 December, 2019
ഇന്ത്യന്‍ സിനിമയുടെസൗന്ദര്യംസംഗീതത്തിലാണെന്നുരാജീവ്‌ മേനോന്‍

സംഗീതംഇന്ത്യന്‍സിനിമകളുടെഅവിഭാജ്യഘടകമാണെന്ന്‌സംവിധായകന്‍ രാജീവ്‌ മേനോന്‍. സംഗീതവും പശ്ചാത്തലസംഗീതവും ഇന്ത്യന്‍ സിനിമയുടെസൗന്ദര്യംവര്‍ധിപ്പിക്കുന്നുവെന്നുംഅദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ `ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്തില്‍സംസാരിക്കുകയായിരുന്നൂഅദ്ദേഹം.

നഗരവല്‍ക്കരണം വര്‍ദ്ധിക്കുമ്പോള്‍ ഗ്രാമീണകേരളത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാളചിത്രങ്ങളുടെവിജയം പ്രതീക്ഷ നല്‌കുന്നതായുംഅദ്ദേഹം പറഞ്ഞു.സരസ്വതി നാഗരാജനും പരിപാടിയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക