Image

വീണ്ടും പ്രേക്ഷക പ്രീതിനേടി നോ ഫാദേര്‍സ്‌ ഇന്‍ കാശ്‌മീര്‍

Published on 13 December, 2019
വീണ്ടും പ്രേക്ഷക പ്രീതിനേടി നോ ഫാദേര്‍സ്‌ ഇന്‍ കാശ്‌മീര്‍

രാജ്യാന്തരചലച്ചിത്രമേളയുടെഏഴാം ദിനത്തില്‍ പ്രേക്ഷകരുടെഅഭ്യര്‍ത്ഥനമാനിച്ച്‌ പുനഃപ്രദര്‍ശനം നടത്തിയ നോ ഫാദേര്‍സ്‌ ഇന്‍ കാശ്‌മീറിന്‌ നിറഞ്ഞ സദസ്സ്‌ .

ബൂണ്‍ ജൂണ്‍ ഹൂസംവിധാനം ചെയ്‌ത കൊറിയന്‍ ചിത്രം പാരസൈറ്റ്‌,റെസമിര്‍കരിമിസംവിധാനം ചെയ്‌തഇറാനിയന്‍ ചിത്രംകാസില്‍ഓഫ്‌ ഡ്രീംസ്‌,അണ്‍നോണ്‍ സെയ്‌ന്റ്‌, ബേര്‍ണിങ്‌തുടങ്ങിയചിത്രങ്ങളുടെ പുനഃപ്രദര്‍ശനവും പ്രേക്ഷക പ്രീതി നേടി.

ഡോ. ബിജുസംവിധാനം ചെയ്‌തമലയാളചിത്രംവെയില്‍മരങ്ങളുംവ്യഴാഴ്‌ച്ച കയ്യടി നേടി.മത്സരചിത്രങ്ങളില്‍ ഉള്‍പ്പെട്ട ഫ്രഞ്ച്‌ ചിത്രംകാമില്ലെ, അഹമ്മദ്‌ ഗോസൈന്‍ സംവിധാനം ചെയ്‌ത ലെബനന്‍ ചിത്രം ആള്‍ ദിസ്‌വിക്ടറിയുംഎന്നിവയും നിറഞ്ഞ സദസിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക