Image

എയര്‍ ഇന്ത്യയുടെ 14 വിമാനങ്ങള്‍ റദ്ദാക്കി

Published on 13 May, 2012
എയര്‍ ഇന്ത്യയുടെ 14 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യ 14 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുളള രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക