Image

ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി: മന്ത്രി

Published on 13 May, 2012
ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി: മന്ത്രി
മാനന്തവാടി: ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്കുമെന്ന് പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സിപിഎം നടത്തുന്ന ഭൂസമരങ്ങള്‍ രാഷ്ട്രീയനാടകമാണെന്നും ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഫാസ്റ് ട്രാക്ക് പദ്ധതിയിലുള്‍പ്പെടുത്തകൊണ്ട് ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്കുമെന്നു മന്ത്രി ദീപികയോടു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക