നിങ്ങള്‍ വിലപിച്ചതുകൊണ്ട് ആര്‍ക്കു എന്ത് മാറ്റം, ആര്‍ക്കു എന്ത് പ്രയോജനം.
മനുഷര്‍ നല്ലവരായി ജീവിക്കാന്‍ മതവും, സഭയും പള്ളിയും പട്ടക്കാരും ഒന്നും വേണ്ട.
മതം ഇല്ലാത്ത മനുഷര്‍ ഇ ഭൂമിയില്‍ പെരുകട്ടെ അപ്പോള്‍ സമാധാനം താനെ ഉണ്ടാവും. ലോകത്തിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും, യുദ്ധങ്ങള്‍ക്കും പുറകില്‍ കറുത്ത മതം ആണ് കാരണം.--andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല