Image

നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല: മുഖ്യമന്ത്രി

Published on 13 May, 2012
നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല: മുഖ്യമന്ത്രി
ആലുവ: നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നില്ലെന്നും കാത്തിരുന്നു കാണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന പിണറായി വിജയന്റെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വൈഎംസിഎയുടെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക