Image

വി.എസിനെ നയിക്കുന്നത് കുറ്റബോധമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

Published on 14 May, 2012
വി.എസിനെ നയിക്കുന്നത് കുറ്റബോധമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: വി.എസിനെ നയിക്കുന്നത് കുറ്റബോധമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. വി.എസ് നേരത്തെ നിലപാട് വ്യക്തമാക്കേണ്ടതായിരുന്നു. ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന തിരിച്ചറിവാണ് വി.എസിനെ ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമതരായത് വി.എസ് കാരണമാണ്. ഇവരെ സംരക്ഷിക്കാന്‍ വി.എസിനായില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക