Image

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 40 രൂപ കൂടി

Published on 14 May, 2012
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 40 രൂപ കൂടി
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 40 രൂപയാണ് ഇന്നുയര്‍ന്നത്. 21,120 രൂപയാണ് ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക