Image

മഞ്ചേരി നഗരസഭാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വിജയം

Published on 15 May, 2012
മഞ്ചേരി നഗരസഭാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വിജയം
മഞ്ചേരി: മഞ്ചേരി നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് യുഡിഎഫിലെ മഞ്ജുള ടീച്ചര്‍ വിജയിച്ചത്. 151 വോട്ടുകള്‍ക്കായിരുന്നു വിജയം. നഗരസഭയിലെ 34-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക