Image

പറമ്പില്‍ തളച്ചിരുന്ന ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Published on 15 May, 2012
പറമ്പില്‍ തളച്ചിരുന്ന ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ മണ്ണുത്തിയില്‍ പറമ്പില്‍ തളച്ചിരുന്ന ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വിജയന്‍ എന്ന ആനയാണ് ചരിഞ്ഞത്. രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക