Image

ജോസഫ് കുരുവിള പാംപ്ലാനിയില്‍ നിര്യാതനായി

Published on 04 March, 2020
 ജോസഫ് കുരുവിള പാംപ്ലാനിയില്‍ നിര്യാതനായി

ഫിയര്‍സെന്‍: പാലാ, മല്ലികശേരി പാംപ്ലാനിയില്‍ ജോസഫ് കുരുവിള (കുട്ടിയച്ചന്‍-68) ജര്‍മനിയിലെ ഫിയര്‍സെനില്‍ നിര്യാതനായി. പരേതന്റെ ആത്മശാന്തിയ്ക്കായുള്ള അനുസ്മരണാബലി മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 11ന്  St. Clemens Kirche Suechteln, Hochstrasse 8, 41749 Viersen.

ഭാര്യ അനിയമ്മ താഴത്തുവടകര തിനംപറന്പില്‍ കുടുംബാംഗം. മക്കള്‍: കരോലിന്‍, ഡോ. കാതലിന്‍. മരുമക്കള്‍ : ജോബി പൂപ്പിള്ളികുടിയില്‍, ടോര്‍സ്‌ററന്‍ ആര്‍ന്ഡ്. കൊച്ചുമകന്‍ : ജേക്കബ്.
ജര്‍മനിയിലെ ആദ്യകാല മലയാളിയായ കുട്ടിയച്ചന്‍ സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് രംഗത്ത് സജീവമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക